Samastha Kerala Sunni Students Federation
പ്രത്യേക പരിശീലന പരിപാടി — ഓൺലൈൻ രജിസ്ട്രേഷൻ
നവംബർ 1-ന് രൂപീകരിക്കുന്ന പ്രത്യേക ഗ്രൂപ്പിലേക്ക് ഈ നമ്പറാണ് ചേർക്കുക.
പണം അടച്ച ശേഷം ലഭിക്കുന്ന ട്രാൻസാക്ഷൻ നമ്പർ ഉണ്ടെങ്കിൽ ഇവിടെ നൽകാം.
തുടക്കം മുതൽ ഒടുക്കം വരെ കൃത്യമായി പങ്കെടുക്കാൻ സാധിക്കുന്നവർ മാത്രം രജിസ്റ്റർ ചെയ്യുക.
മുകളിലുള്ള Pay via UPI ബട്ടൺ ക്ലിക്ക് ചെയ്ത് ഫീസ് അടച്ച ശേഷം മാത്രമേ താഴെയുള്ള സബ്മിറ്റ് ബട്ടൺ ലഭ്യമാകൂ.
നിങ്ങളുടെ വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതമായിരിക്കും