നിസ്കാരംആസ്വദിക്കാം
ആത്മാർത്ഥതയോടും കൃത്യതയോടും കൂടി നിസ്കാരം ജീവിതത്തിൽ പകർത്താൻ സഹായിക്കുന്ന സവിശേഷ പരിശീലന വേദി.
നവംബർ 17 ചൊവ്വ
Event Date
പരിമിതമായ സീറ്റുകൾ
മുൻഗണനാ ക്രമത്തിൽ
നവംബർ 1
Last Date
നിബന്ധനകളും പ്രധാന നിർദ്ദേശങ്ങളും
താഴെ പറയുന്ന കാര്യങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം രജിസ്റ്റർ ചെയ്യുക.
മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ നിർബന്ധം
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമേ പ്രവേശനാനുമതി ഉണ്ടായിരിക്കുകയുള്ളൂ.
പരിമിതമായ സീറ്റുകൾ — മുൻഗണനാ ക്രമത്തിൽ
പരിപാടി ചിട്ടയോടും ഫലപ്രദമായും നടത്താൻ മുൻഗണനാ ക്രമത്തിൽ മാത്രമായിരിക്കും പ്രവേശനം നൽകുക.
തുടക്കം മുതൽ ഒടുക്കം വരെ ഉണ്ടാവണം
പരിപാടിയുടെ മുഴുവൻ സെഷനുകളിലും പൂർണ്ണ സമയം പങ്കെടുക്കാൻ കഴിയുന്നവർ മാത്രം രജിസ്റ്റർ ചെയ്യുക.
വൈകി (Late) വരുന്നവർക്ക് പ്രവേശനം ഇല്ല
കൃത്യസമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ്. വൈകി എത്തുന്നവർക്ക് പ്രവേശനം ലഭിക്കില്ല.
നവംബർ 1-ന് വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കും
രജിസ്ട്രേഷൻ നവംബർ 1-ന് അവസാനിക്കും. അന്ന് തന്നെ തിരഞ്ഞെടുക്കപ്പെടുന്നവരെ ചേർത്ത് പ്രത്യേക വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും പരിപാടിയുടെ സമയക്രമവും മറ്റ് വിശദാംശങ്ങളും അറിയിക്കുകയും ചെയ്യും.
രജിസ്ട്രേഷൻ ഫീസ്: ₹150
ഫോം പൂരിപ്പിച്ച ശേഷം UPI (GPay, PhonePe, Paytm, QR Code) വഴി എളുപ്പത്തിൽ ഫീസ് അടയ്ക്കാവുന്നതാണ്.
ഹെൽപ്‌ലൈൻ / വാട്സാപ്പ്
ഇപ്പോൾ തന്നെ നിങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കൂ
നവംബർ 1-ന് മുൻപായി ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.
